Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Car Accident

Kollam

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

അ​ഞ്ച​ല്‍: പ​ന​യ​ഞ്ചേ​രി പാ​ത​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം കാ​റി​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പ​ന​യ​ഞ്ചേ​രി വി​ജ​യ വി​ലാ​സ​ത്തി​ല്‍ രാ​ധാ​മ​ണി അ​മ്മ (60) യാ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ 22 നു ​രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന രാ​ധാ​മ​ണി അ​മ്മ​യെ എ​തി​ര്‍ ദി​ശ​യി​ല്‍ എ​ത്തി​യ കാ​ര്‍ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു രാ​ധാ​മ​ണി അ​മ്മ. ശ്രീ​ജി​ത്ത് മ​ക​നാ​ണ്.

Latest News

Corehub Up